22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 19, 2025
January 17, 2025
January 16, 2025
January 16, 2025
January 15, 2025
January 15, 2025
January 14, 2025
January 14, 2025
January 14, 2025
January 12, 2025

കട്ടറിലും ടൈഗര്‍ ബാമിലും സ്വര്‍ണം കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

Janayugom Webdesk
കോഴിക്കോട്
September 11, 2022 6:05 pm

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എത്തിയ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28)769 ഗ്രാം സ്വര്‍ണമിശ്രിതം സ്ത്രീകളുടെ ഹാന്‍ഡ്ബാഗ്, പെന്‍സില്‍ കട്ടര്‍, ടൈഗര്‍ ബാം, കുക്കിങ്ങ് പാന്‍ എന്നിവയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസാണ് ഇവരെ പിടികൂടിയത്.

Eng­lish Summary:gold in Cut­ter and Tiger Balm; The young man is under arrest
You may also like this video

YouTube video player

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.