26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
April 30, 2024
September 12, 2023
September 7, 2023
September 2, 2023
August 21, 2023
December 12, 2022
November 30, 2022
August 9, 2022
August 9, 2022

ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി നാളെ മുതൽ തുറക്കുന്നു

Janayugom Webdesk
ചെറുതോണി
November 30, 2022 6:29 pm

ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി നാളെ മുതൽ തുറക്കുന്നു. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാൻ അനുമതി നൽകി ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു .രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചു വരെയാണു സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല.

Eng­lish Summary:Idukki Dam opens for vis­i­tors from tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.