June 3, 2023 Saturday

Related news

May 30, 2023
May 22, 2023
May 11, 2023
May 6, 2023
May 3, 2023
April 28, 2023
April 27, 2023
April 24, 2023
April 2, 2023
April 2, 2023

ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; അതീവ ഗുരുതരം

പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഇടവേള ബാബു
Janayugom Webdesk
കൊച്ചി
March 25, 2023 6:19 pm

നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അത്യാഹിത വിഭാഗത്തിൽ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമെന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രി വൈകിട്ട് അഞ്ചിന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഇടവേള ബാബു

അതേസമയം സോഷ്യല്‍ മീഡിയയില്‍ ‘ഇന്നസെന്റ് അന്തരിച്ചു’ എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. താനും മന്ത്രി പി രാജീവും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഇന്നസെന്റ്. നേരത്തെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു. മാറ്റങ്ങളൊന്നുമില്ലെന്നാണ് അവര്‍ നല്‍കിയ സൂചനയെന്ന് ഇടവേള ബാബു പറഞ്ഞു.

 

Eng­lish Summary;Innocent’s health remains crit­i­cal; Under obser­va­tion in the emer­gency department

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.