22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 19, 2025
January 18, 2025
January 18, 2025
January 18, 2025
January 18, 2025
January 16, 2025

ഈജിപ്തിൽ പുരോഹിതനെ കൊലപ്പെടുത്തിയയാള്‍ക്ക് വധശിക്ഷ

Janayugom Webdesk
June 13, 2022 4:08 pm

ഈജിപ്തിൽ കോപ്റ്റിക് ക്രിസ്ത്യൻ പുരോഹിതനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. പുരോഹിതനായ അർസാനിയോസ് വാഹിദിനെ (56) വധിച്ച കേസിൽ നെഹ്റു തഫീഖിനാണ് (60) അലക്സാൻഡ്രിയയിലെ കോടതി വധശിക്ഷ വിധിച്ചത്. അലക്സാൻഡ്രിയയിലെ ബീച്ചിൽ കഴിഞ്ഞ ഏപ്രിലിലാണ് വാഹിദിനു നേരെ ആക്രമണം നടന്നത്.

ഭീകരവാദ പശ്ചാത്തലമുള്ളയാളാണ് തഫീഖ് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. സമീപകാലത്തായി ഈജിപ്തിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്നുവരുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നു കോടതി കണ്ടെത്തി. 2017 സെപ്റ്റംബറിൽ ഐഎസ് ബന്ധമുള്ള ഭീകരൻ കയ്റോയിൽ 82 വയസ്സുള്ള ക്രിസ്ത്യൻ ഡോക്ടറെ കുത്തിക്കൊന്നിരുന്നു.

Eng­lish summary;egypt court sen­tences man to death for killing priest

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.